അഭ്രം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]അഭ്രം
- തികഞ്ഞ വിള്ളൽ സ്വഭാവം പ്രദർശിപ്പിക്കുന്നതുമൂലം എളുപ്പത്തിൽ ചെറിയ പാളികളായി വേർതിരിക്കാവുന്നതും ഏതാണ്ട് ഇലാസ്തികവുമായ തരം ഹൈഡ്രസ് അലുമിനോസിലിക്കേറ്റ് ധാതുക്കൾക്ക് പൊതുവേ പറയുന്ന പേര്
അഭ്രം