trading

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. വ്യാപാരം
  2. കൊടുക്കൽവാങ്ങൽ
  3. പല തൊഴിലിൽ സമർത്ഥൻ
  4. വ്യാപാരശിഷ്‌ടം ഇറക്കുമതിയും ഏറ്റുമതിയും തമ്മിലുള്ള വ്യത്യാസം
  5. വസ്‌ത്രനിർമ്മാണത്തൊഴിൽ
  6. അടിമക്കച്ചവടം
  7. ഒരു വ്യാപാരിയുടെ വിൽപനച്ചരക്കു മുഴുവൻ
  8. കൈമുതൽ
  9. ഒരു വ്യക്തിയുടെ ബുദ്ധിപരവും വൈകാരികവുമായ മൗലിക കഴിവുകൾ
  10. ഒരു വ്യാപാരിയുടെ വില്പനച്ചരക്ക് മുഴുവൻ
  11. ഒരു വ്യാപാരത്തിന് ആവശ്യമായ സാധനങ്ങൾ
  12. കച്ചവടം
  13. വിൽപന
  14. ക്രയവിക്രയം
  15. വ്യാപാരം
  16. വാണിജ്യം
  17. തൊഴിൽ
  18. വ്യവസായം
  19. വ്യാപാരിവർഗ്ഗം
  20. കച്ചവടക്കാർ
  21. വ്യാപൃതനാകുക
  22. വില്‌പന
  23. വ്യാപാരംനടത്തുക
  24. മാറ്റക്കച്ചവടം ചെയ്യുക
  25. പകരത്തിന്‌ പകരം നൽകുക
  26. ചരക്കടയാളം
  27. വ്യാപാരമുദ്ര
  28. ഉത്‌പന്നചിഹ്നം
  29. തനതു സ്വഭാവം
"https://ml.wiktionary.org/w/index.php?title=trading&oldid=535049" എന്ന താളിൽനിന്ന് ശേഖരിച്ചത്