tout

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

tout (plural touts)

  1. കക്ഷികളെ പിടിക്കുന്നവൻ
  2. ഗുപ്തനിരീക്ഷകൻ
  3. കക്ഷികളെ തപ്പിടിക്കുന്നതിന് നിയോഗിക്കപ്പെട്ടവൻ
  4. ഏജന്റ്
  5. ദല്ലാൾ

ക്രിയ[തിരുത്തുക]

to tout (third-person singular simple present touts, present participle touting, simple past and past participle touted)

  1. കക്ഷികളെ പിടിക്കുക
  2. സ്വകാര്യമായി നിരീക്ഷിക്കുക
  3. ഉപഭോക്താക്കളെ പിടിക്കുക
"https://ml.wiktionary.org/w/index.php?title=tout&oldid=534984" എന്ന താളിൽനിന്ന് ശേഖരിച്ചത്