tied
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]നാമവിശേഷണം
[തിരുത്തുക]tied (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})
- കെട്ടിടുക;
- കൂട്ടികെട്ടുക;
- പിണയ്ക്കുക;
- ഏച്ചുകെട്ടുക;
- ചേർക്കുക;
- ഘടിപ്പിക്കുക;
- യോജിപ്പിക്കുക;
- സ്വരസംയോഗചിഹ്നമിടുക;
- തടുക്കുക;
- വിരോധിക്കുക;
- യോജിച്ചിരിക്കുക;
- ഇരുഭാഗവും സമമായിരിക്കുക;
നാമം
[തിരുത്തുക]tied ({{{1}}})
- കെട്ടുപാട്;
- കെട്ട്;
- പിടിവള്ളി;
- ബന്ധം;
- സംബന്ധം;
- ചാർച്ച;
- ബാന്ധവം;
- കുടുക്ക്;
- തന്തു;
- കെട്ടുന്ന പാശം;
- കടമ;
- ചുമതല;
- കേശഭാരം;
- (കളികളിൽ) ഇരുഭാഗവും തുല്യമായിരിക്കൽ;
- കഴുത്തിൽ ധരിക്കുന്ന ടൈ;