therapy
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- പഴകിപ്പോയ ദുശ്ശീലത്തിൽനിന്ന് രക്ഷപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ചികിത്സാരീതി
- റേഡിയേഷൻ മുഖേനയുള്ള ചികിത്സ
- റേഡിയം ഉപയോഗിച്ചുള്ള രോഗചികിത്സ
- പരിഹാരചികിത്സ
- മാനസികരോഗികൾക്ക് വൈദ്യുതാഘാതംകൊണ്ടു നടത്തുന്ന ചികിത്സ
- സംഭാഷണത്തിനുണ്ടാകുന്ന തകരാറുകൾക്കുള്ള ചികിത്സ
- രോഗികളുടെ പൊതുവായ പെരുമാറ്റം കൊണ്ട് പരസ്പരം സഹായിച്ച് രോഗശമനം വരുത്തുന്ന ഒരു രീതി