synodic period

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. സംയുതി കാലം
    1. സൂര്യനെ ഭ്രമണം ചെയ്യുന്ന ഖഗോള വസ്‌തുക്കൾ, ഭൂമിയിൽ നിന്നു നിരീക്ഷിക്കുമ്പോൾ, സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാൻ (ഒരേ സ്ഥാനത്തേക്ക്‌ മടങ്ങിവരാൻ) എടുക്കുന്ന സമയം.
"https://ml.wiktionary.org/w/index.php?title=synodic_period&oldid=543971" എന്ന താളിൽനിന്ന് ശേഖരിച്ചത്