synodic month

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. സംയുതി മാസം (രണ്ടു കറുത്ത വാവുകൾക്കിടയിലുള്ള കാലം. ശരാശരി 29 ദിവസം, 12 മണിക്കൂർ, 44 മിനിറ്റ്‌. രണ്ടു വെളുത്ത വാവുകൾക്കിടയിലുള്ള കാലയളവും സംയുതി മാസമാണ്)
"https://ml.wiktionary.org/w/index.php?title=synodic_month&oldid=543970" എന്ന താളിൽനിന്ന് ശേഖരിച്ചത്