synchronous
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കാലപ്പൊരുത്തമുണ്ടാവുക
- സമയം ഒപ്പിക്കുക
- കാലൈക്യം വരുക
- ഏകകാലത്തു സംഭവിക്കുക
- ഏകകാലത്തുസംഭവിക്കുന്ന രീതിയിലാക്കുക
- സമകാലികമാക്കുക
- ഒരേ സമയത്തു സംഭവിക്കുന്ന
- ഏകകാലികമായ
- ഒരേ ദോലനം പുലർത്തുന്ന
- ഏകകാലത്തു സംഭവിപ്പിക്കുന്നതായി
- സഹകാലീനത
- ഏകകാലികത്വം
- ഏകകാലസംഭവം
- യൗഗപദ്യം
- ഏകകാലികസംഭവം
- സംഭവസമകാലികത്വം
- ഏകകാലീകരണം
- സമയക്രമീകരണം