suspended
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- നിലംബിതം
- ജലത്തിൽ മുങ്ങിക്കിടക്കുക
- താൽക്കാലികമായി നിറുത്തുക
- ജോലിയിൽനിന്ന് താൽക്കാലികമായി സസ്‌പെൻഡ്‌ചെയ്യുക
- പ്രവർത്തനരഹിതമാക്കുക
- കൊളുത്തുക
- വിളംബപ്പെടുത്തുക
- അനിശ്ചിതാവസ്ഥയിലാക്കുക
- നീട്ടിവയ്‌ക്കുക
- മാറ്റി നിറുത്തുക
- മാറ്റിവയ്‌ക്കുക
- ഒളിഞ്ഞുകിടക്കുന്ന
- തൂക്കിയിട്ട
- മാറ്റിവെച്ച
- തടസ്സപ്പെടുത്തിയ
- ആന്തരിക ശാരീരിക പ്രവർത്തനങ്ങൾ താൽക്കാലികമായി നിലയ്‌ക്കൽ
- ജീവനുണ്ടെങ്കിലും ബോധമില്ലാത്ത അവസ്ഥ
- പാപ്പരായതായി സമ്മതിക്കുക
- ശിക്ഷ താൽക്കാലികമായി നടപ്പാക്കാതിരിക്കൽ
- തോൾക്കച്ച
- ഞാത്ത്
- തൂക്കിയിടുന്നവസ്‌തു
- ഊർദ്ധ്വപാതനം
- മുകളിൽ തൂക്കിയിട്ട അവസ്ഥ
- ട്രൗസേർസ് മുറുക്കിധരിക്കാൻ ഉപകരിക്കുന്ന തോൽച്ചട്ട