stretching
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- വലിഞ്ഞുനിവരൽ
- വലിച്ചുനീട്ടൽ
- വിശാലമാക്കുക
- നീട്ടുക
- നിവർത്തുക
- കൈയും കാലും നീട്ടുക
- വിടർത്തുക
- അതിശോക്തി കലർത്തിപ്പറയുക
- പരക്കുക
- നീണ്ടുകിടക്കുക
- ഉദ്യമം പ്രയത്‌നം
- വിസ്‌താരം
- നീളുക
- വിസ്‌തൃതമാകുക
- വിശാലമായിരിക്കുക
- പ്രസരണം
- വ്യാപ്‌തി
- വലിയുക
- വിസ്‌തൃതമാക്കുക
- ദീർഘകാലത്തേക്ക് ഉപയുക്തമാക്കുക
- വ്യാപിപ്പിക്കുക
- പൂർണ്ണമായി പ്രകടിപ്പിക്കുക
- അങ്ങേയറ്റം ഉപയോഗിക്കുക
- നടക്കുക
- കഴിവുകൾ പൂർണ്ണമായി വികസിപ്പിക്കുക
- പ്രയോഗിക്കുക
- ഇടിച്ചുവീഴിക്കുക
- നീട്ടുക
- അതിശയോക്തി കലർത്തുക
- നുറപറയുക
- പ്രസവശേഷം വയറ്റത്തു കാണുന്ന അടയാളങ്ങൾ
- ഗർഭിണിയുടെ ശരീരത്തിലെ വലി
- ഗർഭകാലത്തുണ്ടാകുന്ന വലിച്ചിൽ കാരണം ഗർഭം കഴിഞ്ഞ് പ്രസവിച്ചതിനുശേഷം സ്‌ത്രീയുടെ ശരീരത്തിൽ കാണുന്ന പാടുകൾ