solution set

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. മൂല്യഗണം
    1. സമവാക്യത്തിനോ സമതയ്‌ക്കോ ശരിയാകും വിധം അതിലുള്ള അജ്ഞാത രാശിയുടെ വിവിധ മൂല്യങ്ങളുടെ ഗണം. സത്യഗണം എന്നും പറയുന്നു. x2-7x+12=0 എന്ന സമീകരണത്തിന്റെ മൂല്യഗണം (3,4) ആണ്‌.
"https://ml.wiktionary.org/w/index.php?title=solution_set&oldid=544037" എന്ന താളിൽനിന്ന് ശേഖരിച്ചത്