solution
Jump to navigation
Jump to search
ഇംഗ്ലീഷ്[തിരുത്തുക]
നാമം[തിരുത്തുക]
- ഒരേതരത്തിൽപ്പെട്ട രണ്ടോ അതിലധികമോ പദാർഥങ്ങളുടെ മിശ്രണം; സാധാരണയായി ദ്രാവകങ്ങളുടെ (അങ്ങനെയാകണമെന്നുമില്ല).
- ഒരു പ്രശ്ന പരിഹാരത്തിനുള്ള വാക്യം അഥവാ വിവരണം.
- പ്രശ്ന പരിഹാരത്തിനുള്ള മാർഗ്ഗം.
- (ഗണിതം) ഗണിതപ്രശ്നത്തിനുള്ള ഉത്തരം.
- (ഗണിതം) ഒരു ഗണിതസമവാക്യത്തിന് ശരിയായ ഉത്തരം നൽകുന്ന ഒരു കൂട്ടം വിലകൾ.
closed form solution[തിരുത്തുക]
സംവൃതരൂപ നിർധാരണം
തർജ്ജിമകൾ[തിരുത്തുക]
ഒരു പ്രശ്നത്തിനുള്ള ഉത്തരം
|
|
ദ്രാവക മിശ്രിതം
ഫ്രഞ്ച്[തിരുത്തുക]
നാമം[തിരുത്തുക]
- ദ്രാവക മിശ്രിതം