solstices

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. അയനാന്തങ്ങൾ
    1. ഒരു വർഷത്തിലെ രണ്ടു ദിവസങ്ങൾ (യഥാർഥത്തിൽ, നിമിഷങ്ങൾ). സൂര്യന്റെ ഉത്തരായന ചലനത്തിൽ സൂര്യൻ ഏറ്റവും വടക്കായിരിക്കുന്ന സമയത്തെ (ജൂൺ 21) ഉത്തരായനാന്തമെന്നും ( summer solstice) ദക്ഷിണായനത്തിൽ ഏറ്റവും തെക്കായിരിക്കുന്ന സമയത്ത്‌ (ഡിസംബർ 22) ദക്ഷിണായനാന്തമെന്നും ( winter solstice) എന്നും പറയുന്നു. ഇവയെ യഥാക്രമം ഗ്രീഷ്‌മ അയനാന്തമെന്നും ഹേമന്ത അയനാന്തമെന്നും വിളിക്കാറുണ്ട്‌. എന്നാൽ ഇതിന്‌ ഭൂമിയുടെ വടക്കേ അർധഗോളത്തിൽ മാത്രമേ പ്രസക്തിയുള്ളൂ.
"https://ml.wiktionary.org/w/index.php?title=solstices&oldid=544034" എന്ന താളിൽനിന്ന് ശേഖരിച്ചത്