Jump to content

solar cycle

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. സൗരചക്രം
    1. സൗരക്ഷോഭത്തിൽ കാണപ്പെടുന്ന ചാക്രിക സ്വഭാവം. സൗരകളങ്കങ്ങളുടെ എണ്ണത്തിൽ വരുന്ന മാറ്റത്തിലൂടെയും ഭൂകാന്തമണ്ഡലത്തിൽ ഉണ്ടാകുന്ന വിക്ഷോഭങ്ങളുടെ ചാക്രികസ്വഭാവത്തിലൂടെയും മറ്റും ഇതു മനസ്സിലാക്കാം. ഏകദേശം 11 വർഷം കൊണ്ടാണ്‌ ഒരു ചക്രം പൂർത്തിയാവുന്നത്‌.
"https://ml.wiktionary.org/w/index.php?title=solar_cycle&oldid=544042" എന്ന താളിൽനിന്ന് ശേഖരിച്ചത്