signature
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- കൈയൊപ്പ്
- ഒപ്പിടുന്ന പ്രവൃത്തി
നാമവിശേഷണം
[തിരുത്തുക]signature (താരതമ്യം സാധ്യമല്ല)
- ഐകാത്മ്യം(identity) വ്യക്തമാക്കുന്ന വൈശിഷ്ട്യം(characteristic)
- Rabbit in mustard sauce is my signature dish.
- The signature route of the airline is its daily flight between Buenos Aires and Madrid.
- 2005: CBS News website, Paul Winchell Dead At Age 82, read at [1] on 14 May 2006 - The inspiration for Tigger’s signature phrase: TTFN, ta-ta for now.