shed
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- പ്രസരിക്കുക
- ചിതറിവീഴ്ത്തുക
- തളിക്കുക
- ഉതിർന്നുപോകുക
- ചിന്തുക
- ചൊരിയുക
- വീശുക
- വിതറുക
- ഒഴുക്കുക
- ഇറ്റിറ്റു വീഴ്ത്തുക
- പണിശാലയ്ക്കും സാധനങ്ങൾ സൂക്ഷിക്കാഌം മറ്റുമായി നിർമ്മിക്കുന്ന കൊട്ടിൽ
- ആല
- ശാല
- ചെറ്റപ്പുര
- പൊഴിക്കുക
- തൂകുക
- ഒഴിവാക്കുക
- രക്തം ചിന്തുക
- വീഴ്ത്തുക
- ചിന്തിയ
- പൊഴി
- ഒഴുക്കിയ
- കാലിത്തൊഴുത്ത്
- ഇലപൊഴിച്ചമരം
- കണ്ണീർതൂവുന്ന
- തൊഴുത്ത്
- കരയുക
- പശുത്തൊഴുത്ത്
- ആല