Jump to content

settling

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. കുടിയേറിപ്പാർക്കൽ
  2. കലക്കം
  3. സ്ഥിരപ്പെടത്തൽ
  4. ഊറൽ
  5. ഇരിപ്പിടം
  6. ചാരുകട്ടിൽ
  7. ക്രമപ്പെടുത്തുക
  8. സ്വസ്ഥമാക്കുക
  9. ഉറയ്‌ക്കുക
  10. ധാരണയിലെത്തുക
  11. ആസനം
  12. തളം
  13. തീർച്ചപ്പെടുത്തുക
  14. കടം വീട്ടുക
  15. വിരചിക്കുക
  16. അധിവസിപ്പിക്കുക
  17. കുടിയിരുത്തുക
  18. ഇരുത്തുക
  19. താണുപോകുക
  20. കുടുംബം സ്ഥാപിക്കുക
  21. ഒതുങ്ങുക
  22. വിശ്രമിക്കുക
  23. താഴേയടിയുക
  24. ഉറയുക
  25. അമരുക
  26. അടങ്ങുക
  27. സ്ഥിരതാമസമാക്കുക
  28. കട്ടിയാവുക
  29. വസിക്കുക
  30. കൂടുവയ്‌ക്കുക
  31. പറഞ്ഞുതീർക്കുക
  32. ശാന്തമാകുക
  33. കടംവീട്ടുക
  34. അടിയുക
  35. കണക്കു തീർക്കുക
  36. അടപ്പിനു മേലെ ഇരിക്കാവുന്ന തരം തടിപ്പെട്ടി
  37. നിർണ്ണീതമായ
  38. ക്രമീകരിച്ച
  39. നിശ്ചിതമായ
  40. വ്യവസ്ഥതപ്പെടുത്തിതയ
  41. പണി പൂർത്തിയായ
  42. ഉറച്ച
  43. അടിയുറച്ച
  44. ശാന്തമായ
  45. സ്വസ്ഥമായ
  46. ഒരിടത്തുസ്ഥിരവാസമാക്കുക
  47. ഇരിപ്പുറപിപ്പുക്കുക
  48. ഒരിടത്ത്‌ താമസമുറപ്പിക്കുക
  49. തീർക്കുക
  50. തീരുക
  51. ഒതുങ്ങുക
  52. കണക്കുനോക്കി വരവുചിലവുകൾ ശരിയാക്കുക
  53. അമരൽ
  54. മുഴുകൽ
  55. പകരം വീട്ടുക
"https://ml.wiktionary.org/w/index.php?title=settling&oldid=528616" എന്ന താളിൽനിന്ന് ശേഖരിച്ചത്