sentence
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]നാമം
[തിരുത്തുക]- വാക്യം
- The children were made to construct sentences consisting of nouns and verbs from the list on the chalkboard.
- ഒരു ജൂറിയുടെ തീരുമാനം (വിധി)
- The jury returned a sentence of guilt in the first charge, but innocence in the second.
- പ്രതികൂലമായ വിധി
- The prisoner was scheduled for execution as all appeals of his sentence had been denied.
- കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട പ്രതിക്ക് വിധിക്കുന്ന ശിക്ഷ
- The judge declared a sentence of death by hanging for the infamous cattle rustler.
തർജ്ജമകൾ
[തിരുത്തുക]വാക്യം
|
|
ഒരു ജൂറിയുടെ തീരുമാനം (വിധി)
പ്രതികൂലമായ വിധി
|
|
കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട പ്രതിക്ക് വിധിക്കുന്ന ശിക്ഷ
പരിശോധിക്കേണ്ട വിവർത്തനങ്ങൾ
[തിരുത്തുക]- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
- Ido: frazo
ക്രിയ
[തിരുത്തുക]sentence (third-person singular simple present sentences, present participle sentencing, simple past sentenced, past participle sentenced)
- കുറ്റവാളിയുടെ മേൽ വിധി പ്രസ്താവിക്കുക, കുറ്റം വിധിക്കുക
- The judge sentenced the embezzler to ten years in prison, along with a hefty fine.
തർജ്ജമകൾ
[തിരുത്തുക]കുറ്റവാളിയുടെ മേൽ വിധി പ്രസ്താവിക്കുക
|
|