semipermeable membrane
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- അർദ്ധതാര്യസ്‌തരം
- ഓസ്‌മോസിസ് അനുവദിക്കുന്ന സ്‌തരം. ഒരു ലായനിയെയും ലായകത്തെയും ഈ സ്‌തരം കൊണ്ട് വേർതിരിക്കുമ്പോൾ ലായനിയിലെ ലായക തന്മാത്രകളെ ഈ സ്‌തരത്തിൽ കൂടെ കടത്തിവിടുന്നു. ഒരു ദിശയിൽ മാത്രമേ ഇങ്ങനെ കടത്തി വിടൂ.