seminal vesicle

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. ശുക്ലാശയം
    1. ആൺ സസ്‌തനങ്ങളുടെ പ്രത്യുല്‌പാദനാവയവത്തോടനുബന്ധിച്ചുള്ള നീണ്ട ഗ്രന്ഥി. ഇതിൽ നിന്നാണ്‌ ശുക്ലത്തിലെ ബീജങ്ങൾ ഒഴികെയുള്ള ഘടകങ്ങൾ ഉത്ഭവിക്കുന്നത്‌.
"https://ml.wiktionary.org/w/index.php?title=seminal_vesicle&oldid=544070" എന്ന താളിൽനിന്ന് ശേഖരിച്ചത്