scientific temper
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- ശാസ്‌ത്രാവബോധം
- ശാസ്‌ത്രത്തിന്റെ രീതി ഉൾക്കൊള്ളുന്ന ജീവിതസമീപനം. ആത്മനിഷ്‌ഠ സമീപനങ്ങൾക്ക് മീതെ വസ്‌തുനിഷ്‌ഠതയ്‌ക്ക്, നിരീക്ഷണ - പരീക്ഷണങ്ങളിലൂടെ ലഭ്യമായ അറിവിന്, പ്രാമുഖ്യം നൽകുന്ന രീതി.