sawtooth wave
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- ഈർച്ചവാൾ തരംഗം
- സമയത്തിനാനുപാതികമായി, രണ്ടു മൂല്യങ്ങൾക്കിടയിൽ ആയാമം വ്യതിചലിക്കുന്നതും അതിൽ ഒരു മൂല്യത്തിലെത്തിയാൽ അതിവേഗം മറ്റേ മൂല്യത്തിലേക്ക് മടങ്ങി വീണ്ടും നിശ്ചിത നിരക്കിൽ വ്യതിചലിക്കാനാരംഭിക്കുന്നതുമായ രൂപം. ഈ രൂപത്തിലുള്ള വൈദ്യുതി സൃഷ്‌ടിക്കുന്ന ഉപാധിക്ക് ഈർച്ചവാൾ തരംഗജനിത്രം എന്നു പറയുന്നു.