saprophyte
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ശവോപജീവി
- ജീവികളുടെ ജീർണ്ണാവശിഷ്‌ടങ്ങളിൽ നിന്ന് ഭക്ഷണം സ്വീകരിച്ച് വളരുന്ന ജീവി. ഇവയുടെ പ്രവർത്തനം മൂലമാണ് ഈ പദാർഥങ്ങൾ അഴുകുന്നത്. പല ഫംഗസുകളും ബാക്‌ടീരിയങ്ങളും ശവോപജീവികളാണ്.
- ചീഞ്ഞ വസ്‌തുക്കളിൽ വളരുന്നത്