salvaged

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇംഗ്ലീഷ്[തിരുത്തുക]

  1. നാശനഷ്‌ടങ്ങളിൽനിന്ന്‌ വീണ്ടെടുക്കപ്പെട്ട വസ്‌തു
  2. അഗ്നിബാധയിൽ നിന്നോ മറ്റപകടങ്ങളിൽനിന്നോ സാധനങ്ങളെ [[]] രക്ഷപ്പെടുത്തൽ
  3. കടലിൽ മുങ്ങിപ്പോയ കപ്പലിലെ സാധനങ്ങൾ വീണ്ടെടുക്കൽ
  4. നാശം വന്നതോ നഷ്‌ടപ്പെട്ടതോ ആയ ഏതു വസ്‌തുവിന്റെയും വീണ്ടെടുക്കൽ
  5. ഉപേക്ഷിക്കപ്പെട്ട സാധനങ്ങളിൽ നിന്ന്‌ ഉപകാര പ്രദമായ സാധനങ്ങൾ നിർമ്മിക്കാൻ അവ സംഭരിക്കൽ
  6. ആപത്തുകളിൽനിന്നു രക്ഷപ്പെടുത്തുക
  7. നഷ്‌ടാവശിഷ്‌ടങ്ങൾ വീണ്ടെടുക്കുക
  8. കപ്പലുദ്ധാരണം
  9. നാശത്തിൽ നിന്നു രക്ഷിക്കൽ
  10. സ്വാഭിമാനം സംരക്ഷിക്കുക
  11. നഷ്‌ടപ്പെടുന്നതിന്‌ മുൻപ്‌ എടുത്തു സൂക്ഷിച്ചു വയ്‌ക്കുന്നു
  12. അപായകരമായ അവസ്ഥയിൽ നിന്ന്‌ ഒരു കപ്പലിനെയോ അതിലെ സാമാനങ്ങളെയോ രക്ഷിച്ചെടുക്കുക
  13. വീണ്ടെടുക്കൽ പ്രവർത്തനത്തിൻ നിയുക്തരായ സംഘം
  14. വീണ്ടെടുക്കാവുന്ന
"https://ml.wiktionary.org/w/index.php?title=salvaged&oldid=527160" എന്ന താളിൽനിന്ന് ശേഖരിച്ചത്