sagittal plan
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- സമമിതാർധതലം
- അപാക്ഷത്തിന്റെ മധ്യഭാഗത്ത് നിന്ന് അധഃസ്ഥ മധ്യഭാഗത്തേക്ക് ദീർഘ അക്ഷത്തിലൂടെയുള്ള സാങ്കല്‌പികരേഖ. ഇതിലൂടെ മുറിച്ചാൽ ദ്വിപാർശ്വസമമിതിയുള്ള ജന്തുക്കളുടെ ശരീരം തുല്യഭാഗങ്ങളാവും.