Jump to content

root hairs

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. മൂലലോമങ്ങൾ
    1. വേരിന്റെ എപ്പിഡെർമിസിലെ കോശങ്ങളിൽ നിന്നുണ്ടാകുന്ന ചെറുരോമങ്ങൾ. മണ്ണിന്റെ തരികളുമായി അടുത്ത സമ്പർക്കമുള്ളവയാണ്‌. ഇവയാണ്‌ ജലവും ലവണങ്ങളും ആഗിരണം ചെയ്യുന്നത്‌.
"https://ml.wiktionary.org/w/index.php?title=root_hairs&oldid=544107" എന്ന താളിൽനിന്ന് ശേഖരിച്ചത്