romanticism
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]romanticism ({{{1}}})
- കാല്പനിക പ്രസ്ഥാനം;
- ഗാംഭീര്യത്തിനോ വർണ്ണോജ്ജ്വലതയ്ക്കോ പ്രാധന്യം കൊടുക്കുന്ന സാഹിത്യ ശൈലി;
- ഭാഗങ്ങൾക്ക് ആകത്തുകയെക്കാൾ പ്രാധാന്യമുള്ളതും വികാരതീവ്രവുമായ ചിന്താരീതി, രചനാശൈലി, ആവിഷ്ക്കരണ രീതി, കാൽപ്പനികതാവാദം.