respiratory quotient
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]- ശ്വസനഗുണാങ്കം
- ഒരു നിശ്ചിത സമയം കൊണ്ട് ഒരു ജീവി ഉച്ഛ്വസിക്കുന്ന കാർബൺഡയോക്‌സൈഡിന്റെ വ്യാപ്‌തത്തിന്, തുല്യസമയത്ത് ശ്വസിച്ച ഓക്‌സിജന്റെ വ്യാപ്‌തവുമായുള്ള അനുപാതം. കാർബോ ഹൈഡ്രറ്റുകളുടെ R.Q 1 ഉം, പ്രാട്ടീനുകളുടേത് 0.9ഉം കൊഴുപ്പുകളുടേത് 0.7ഉം ആണ്.