വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
തത്തുല്യ മലയാളപദം[തിരുത്തുക]
- നിക്ഷിപ്തം ആയത്
- ഏതെങ്കിലും സംഗതികൾ മുൻകൂറായി ഇടപാടാക്കിയത്. ഉദാഹരണം ബസ് ടിക്കറ്റുകൾ തുടങ്ങിയവ യാത്രയ്ക്കു മുൻപായി ഇടപാടുചെയ്യുക; നിക്ഷിപ്ത ടിക്കറ്റ്.
തത്തുല്യ മലയാളപദം[തിരുത്തുക]
- സംവരണം ചെയ്യുക
- ഏതെങ്കിലും സംഗതികൾ പ്രത്യേക വ്യക്തികൾക്കോ വിഭാഗങ്ങൾക്കോ വേണ്ടി മാറ്റിവയ്ക്കുക
തത്തുല്യ മലയാളപദം[തിരുത്തുക]
- കരുതൽ
- ഏതെങ്കിലും ആവശ്യങ്ങൾക്കായി കരുതി വയ്ക്കുക. ഉദാ. reserve forse = കരുതൽസൈന്യം
തത്തുല്യ മലയാളപദം[തിരുത്തുക]
- മിതഭാഷിയായ
- ആവശ്യത്തിനുമാത്രം സംസാരിക്കുകയും അനാവശ്യ ഇടപെടലുകൾ നടത്താതിരിക്കുകയും ചെയ്യുന്ന