relative humidity
Jump to navigation
Jump to search
ഇംഗ്ലീഷ്[തിരുത്തുക]
നാമം[തിരുത്തുക]
- ആപേക്ഷിക ആർദ്രത
- നിശ്ചിതാനുപാതത്തിൽ അന്തരീക്ഷത്തിൽ അടങ്ങിയിട്ടുള്ള ജലബാഷ്‌പത്തിന്റെ യഥാർഥ മർദവും അന്തരീക്ഷം ജലബാഷ്‌പത്താൽ പൂരിതമായിരിക്കുമ്പോഴുണ്ടാകുന്ന ബാഷ്‌പമർദവും തമ്മിലുള്ള അനുപാതം.