related
Jump to navigation
Jump to search
ഇംഗ്ലീഷ്[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
Audio (US) (പ്രമാണം)
നാമവിശേഷണം[തിരുത്തുക]
related (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})
- ഇടപെട്ടത്, ബന്ധപ്പെട്ടത്
- Electric and magnetic forces are closely related.
- രക്തബന്ധമുള്ളത്
- Everyone is related to their parents.
- പ്രതിപാദിച്ചത്
- (in combination) പ്രതിപാദിക്കപ്പെട്ടതുമായി അനുബന്ധിച്ചത്
- Gun-related crime.
തർജ്ജിമകൾ[തിരുത്തുക]
ബന്ധപ്പെട്ടത്
|
രക്തബന്ധമുള്ളത്
ക്രിയ[തിരുത്തുക]
related
- relate എന്ന പദത്തിന്റെ ഭൂതകാലവും നാമവിശേഷണ രൂപവും