relapsed
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- രോഗം കുറഞ്ഞിട്ടു പിന്നെയും വർദ്ധിക്കുക
- പൂർവസ്ഥിതിയിലേക്ക് അധഃപതനം സംഭവിക്കുക
- ദുഃസ്ഥിതിയിലാവുക
- സദാചാരത്തിൽ നിന്ന് വീണ്ടും ഭ്രംശിക്കുക
- വീണ്ടും വഴുതിവീഴൽ
- സ്വധർമ്മത്യാഗം
- മാറിയ രോഗം വീണ്ടും വരിക
- വിശ്വാസത്യാഗം ചെയ്യുക
- പുനർഭ്രംശം
- രോഗപുനരാഗമനം
- പ്രത്യാഗമനം
- പൂർവ്വസ്ഥിതിയിലാകൽ
- രോഗാതുരനാകൽ
- അധഃപതനം സംഭവിക്കുക
- വീണ്ടും അകപ്പെടുക
- മാറിയരോഗം വീണ്ടും വരുക
- വീണ്ടും അധഃപതിക്കാവുന്ന