redeemable
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- പരിഹരിക്കാവുന്ന വീണ്ടെടുക്കാവുന്ന
- വീണ്ടെടുക്കാവുന്ന
- വിമോചനീയമായ
- വീണ്ടെടുക്കുക
- കടം വീട്ടുക
- പ്രായശ്ചിത്തം ചെയ്യുക
- ഉദ്ധരിക്കുക
- രക്ഷപ്പെടുത്തുക
- കുറ്റത്തേയോ വൈകല്യത്തേയോ നികത്തുന്ന വിശിഷ്‌ടഗുണമുണ്ടായിരിക്കുക
- പരിഹാരമുണ്ടാക്കുക
- ഒഴിപ്പിക്കുക
- വാഗ്‌ദാനം നിറവേറ്റുക
- പാപമിവുക്തനാക്കുക
- ആശ്വാസകരമായ എന്തെങ്കിലും ഉണ്ടായിരിക്കുക
- മോചിപ്പിക്കുക
- തിരിയെ വിലയ്‌ക്കു വാങ്ങുക
- പ്രായശ്ചിത്തം ചെയ്‌ത് പരിശുദ്ധമാക്കുക
- രക്ഷിക്കുന്നവൻ
- വിമോചകൻ
- ഉദ്ധരിക്കുന്നവൻ
- ഉദ്ധാരകൻ
- വീണ്ടെടുപ്പുകാരൻ
- ക്രിസ്‌തു
- തിരികെയെടുക്കപ്പെട്ട
- വീണ്ടെടുക്കുക
- തിരിച്ചെടുക്കുക
- മോചിക്കപ്പെട്ട
- വാഗ്‌ദാനം പാലിക്കുക
- സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാൻ എന്തെങ്കിലും ചെയ്യുക