record

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം -1[തിരുത്തുക]

തത്തുല്യ മലയാളപദം[തിരുത്തുക]

  1. ഉത്തീ൪ണത
  2. ഉത്തീ൪ണരേഖ

അ൪ത്ഥം[തിരുത്തുക]

  1. ഒരു മത്സരഇനത്തിലോ വിശേഷശേഷിയിലോ ഇതുവരെ ആരാലും ഭേദിക്കപ്പെട്ടിട്ടില്ലാത്ത നേട്ടം

നാമം -2[തിരുത്തുക]

തത്തുല്യ മലയാളപദം[തിരുത്തുക]

  1. രേഖ

അ൪ത്ഥം[തിരുത്തുക]

  1. സ്ഥിരമായി രേഖപ്പെടുത്തപ്പെട്ട ഔദ്യോഗിക വിവരം
  2. വീണ്ടും കാണാനോ കേൾക്കാനോ വേണ്ടി രേഖപ്പെടുത്തി സൂക്ഷിക്കുന്ന ശബ്ദം അഥവാ ദൃശ്യം ]

ക്രിയ-1[തിരുത്തുക]

തത്തുല്യ മലയാളപദം[തിരുത്തുക]

  1. രേഖപ്പെടുത്തുക

അ൪ത്ഥം[തിരുത്തുക]

  1. ഔദ്യോഗിക വിവരം രേഖപ്പെടുത്തിസൂക്ഷിക്കുക

ക്രിയ[തിരുത്തുക]

തത്തുല്യ മലയാളപദം[തിരുത്തുക]

  1. ശബ്ദാലേഖനം ചെയ്യുക
  2. ദൃശ്യാലേഖനം ചെയ്യുക

അ൪ത്ഥം[തിരുത്തുക]

  1. വീണ്ടും കാണാനോ കേൾക്കാനോ വേണ്ടി ശബ്ദമോ ചിത്രമോ രേഖപ്പെടുത്തി സൂക്ഷിക്കുക
"https://ml.wiktionary.org/w/index.php?title=record&oldid=542749" എന്ന താളിൽനിന്ന് ശേഖരിച്ചത്