reconciled
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- അനുരഞ്ജനം സാധിച്ച
- പൊരുത്തപ്പെടുത്തിയ
- ഇണക്കുക
- അനുരഞ്ജിപ്പിക്കുക
- പൊരുത്തപ്പെടുക
- യോജിപ്പിലെത്തുക
- ചേർച്ചയാക്കുക
- വൈരം ശമിപ്പിക്കുക
- യോജിപ്പുവരുത്തുക
- പ്രതികൂല സാഹചര്യവുമായി ഇണങ്ങിച്ചേരുക
- തർക്കം പറഞ്ഞൊതുക്കുക
- ഐക്യത്തിലെത്തുക
- വഴക്കു ശമിപ്പിക്കുക
- ഐകരൂപ്യം നൽകുക
- വഴങ്ങുമാറാക്കുക
- ചേർക്കുക
- യോജിപ്പിക്കുക
- ശരിയാക്കുക
- ഐക്യരൂപ്യം നൽകുന്നതായ
- പൊരുത്തപ്പെടൽ