reciprocation
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- പരസ്പര വിനിമയം
- തമ്മിൽതമ്മിലുള്ളു
- പരസ്പര പൂരകമായ
- പ്രതിഫലമായ
- അന്യോന്യമായ
- പരസ്പര പ്രവർത്തനസൂചകമായ
- അന്യോന്യമുള്ള
- പരസ്പരമുള്ള
- അന്യോന്യത
- ലാഭമൂലക സംബന്ധം
- പരസ്പരധർമ്മം
- ക്രിയാപ്രതിക്രിയകൾ
- പരസ്പരവിനിമയം
- പരസ്പരം
- ഇതരസംഖ്യയായി
- തമ്മിൽ
- അന്യോന്യം കൊടുക്കുകയും വാങ്ങുകയും ചെയ്യുക
- തമ്മിൽതമ്മിൽ മാറ്റുക
- ഇളകുക
- അന്യോന്യം പ്രവർത്തിപ്പിക്കുക
- മാറിമാറി പ്രവർത്തിക്കുക
- പരസ്പരവിനിമയം ചെയ്യുക
- അന്യോന്യം കൊടുക്കൽ വാങ്ങൽ നടത്തുക
- പരസ്പര വിനിമയം നടത്തുന്ന