rawness
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- അപക്വത
- അസംസ്കൃതം
- അപക്വബുദ്ധിത്വം
- പാകമാകായ്മ
- അസംസ്കൃതപദാർത്ഥം
- അപക്വമായ
- കലർപ്പില്ലാത്ത
- പരുക്കൻ ആയ
- പാകം ചെയ്യാത്ത
- അസംസ്കൃതമായ
- അപക്വമതിയായ
- പ്രായോഗികപരിജ്ഞാനമില്ലാത്ത
- പ്രവർത്തനയോഗ്യമല്ലാത്ത
- വ്രണം
- ജീവിതാനുഭവമില്ലാത്ത
- പരിശീലനം നേടാത്ത
- പച്ചയായ
- വേവിക്കാത്ത
- അസമർത്ഥനായ
- വിശകലനം ചെയ്യപ്പെടാത്ത
- വസ്തുഹീനമായ
- അപരിഷ്കൃതമായ
- അസംസ്കൃത സാധനങ്ങൾ
- പരുഷമായ പെരുമാറ്റം
- എല്ലും തോലുമായ
- എല്ലുംതോലുമായ
- മെലിഞ്ഞ
- കൃശമായ
- പച്ചയിറച്ചി
- പച്ചമാംസം
- കീബോർഡിൽക്കൂടി കമ്പ്യൂട്ടറിലേക്ക് ആദ്യമായി കൊടുക്കുന്ന ഡാറ്റ
- പ്രാസസിംഗിന് മുമ്പുള്ള ഡാറ്റ