വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
- (ഹൈന്ദവം) ശ്രീരാമൻ
- പുമജം
- വാതിലുകൾ തകർക്കാൻ ഉപയോഗിക്കുന്ന ഘനമേറിയ ഒരു വസ്തു
- ചെന്നിടിച്ച് കപ്പലുകളെ മുക്കാനുപയോഗിക്കുന്ന ഒരുതരം യുദ്ധക്കപ്പൽ
- ഹൈഡ്രോളിക്ക് മർദ്ദം കൊണ്ടോടുന്ന ഒരു പിസ്റ്റൺ
- റാന്റം ആക്സസ് മെമ്മറി
- ആൺ ചെമ്പരിയാട്
- ഇടിയ്ക്കുക