Jump to content

radius of gyration

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ഘൂർണന വ്യാസാർധം
    1. ഒരു വസ്‌തുവിന്റെ ജഡത്വാഘൂർണത്തിന്‌ ദ്രവ്യമാനവുമായുള്ള അനുപാതത്തിന്റെ വർഗമൂലം ( K). നിർദ്ദിഷ്‌ട വസ്‌തുവിനോട്‌ തുല്യമായ ദ്രവ്യമാനമുള്ള ഒരു കണം ആധാരഅക്ഷത്തിൽ നിന്ന്‌ K ദൂരത്തിൽ വച്ചാൽ അതിന്റെ ജഡത്വാഘൂർണം വസ്‌തുവിന്റെ ജഡത്വാഘൂർണത്തിന്‌ തുല്യമായിരിക്കും.
"https://ml.wiktionary.org/w/index.php?title=radius_of_gyration&oldid=544163" എന്ന താളിൽനിന്ന് ശേഖരിച്ചത്