racking
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- വലിച്ചുനീട്ടൽ
- വികലമാക്കുക
- ഞെരുക്കുക
- കൊള്ളയടിക്കുക
- വലിച്ചുനീട്ടുക
- പീഡനയന്ത്രത്തിൽ കയ്യും കാലും വയ്‌പിക്കുക
- കഷ്‌ടപ്പെടുത്തുക
- അമർത്തുക
- ശക്തിയായി പിടിച്ചു കുലുക്കുക
- ഭയങ്കരനികുതി ചുമത്തുക
- അത്യന്തം പീഡിപ്പിക്കുക
- പീഡനയന്ത്രം
- തീവ്രവേദന
- ഷെൽഫ്
- മരയഴി
- ശാരീരികമോ മാനസികമോ ആയ പീഡ
- ഉൽക്കടവ്യഥ
- ചട്ടക്കൂട്
- പല്ലുകളുള്ള ഇരുമ്പുപാളം
- കാറ്റടിച്ചുകൊണ്ടുപോകുന്ന ചെറുമേഘം
- ധ്വംസം
- ഉൻമൂലനാശം
- അലമാരത്തട്ട്
- ഭേദ്യയന്ത്രം
- പല്ലിരുമ്പുവാൾ
- ഒരു പൽച്ചക്രസംവിധാനം
- തലപുണ്ണാക്കുക
- തല പുണ്ണാക്കുക
- തലപുകഞ്ഞാലോചിക്കുക
- അമിതപീഡ അനുഭവിച്ചുകൊണ്ട്
- അഗ്നിപരീക്ഷണത്തിൽ വിജയിക്കുക
- ചീത്തയായി നശിച്ചുപോവുക
- സാവധാനം വർദ്ധിക്കുക
- ചെയ്യുവാൻ വിഷമമുണ്ടാക്കുന്ന
- ചെയ്യുന്നയാൾക്ക് വിഷമമുള്ള