pseudopodium

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. കപടപാദം
    1. കോശത്തിൽ നിന്ന്‌ പുറത്തേക്കുള്ള പ്രാട്ടോപ്ലാസ്‌മിക പ്രവർധം. അമീബ മുതലായ ഏകകോശ ജീവികളുടെ സഞ്ചാരാംഗങ്ങൾ ഇവയാണ്‌. ബഹുകോശജീവികളിലും ഇത്തരം കോശങ്ങൾ കാണാം. ഉദാ: വെളുത്ത രക്തകോശങ്ങൾ ഭക്ഷ്യകണങ്ങളെ ഉള്ളിലാക്കുവാനും കപടപാദങ്ങൾ ഉപയോഗിക്കും.
"https://ml.wiktionary.org/w/index.php?title=pseudopodium&oldid=544170" എന്ന താളിൽനിന്ന് ശേഖരിച്ചത്