productive

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമവിശേഷണം[തിരുത്തുക]

productive (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})

  1. ഉത്പാദകമായ, ഉൽപാദനപരമായ
  2. ജനിപ്പിക്കുന്ന, സൃഷ്ടിപരമായ
  3. സമൃദ്ധമായ, ഫലസമൃദ്ധമായ, ഫലദായിയായ
  4. ലാഭകരമായ
  5. വിളവുള്ള
  6. ഉണ്ടാക്കത്തക്ക
  7. ഗുണഫലങ്ങളുണ്ടാക്കുന്ന
"https://ml.wiktionary.org/w/index.php?title=productive&oldid=465918" എന്ന താളിൽനിന്നു ശേഖരിച്ചത്