processor
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- വസ്തുതകൾ കൈകാര്യം ചെയ്യുന്നയന്ത്രം
- ഭക്ഷണപദാർത്ഥങ്ങളെ ചെറുതായി മുറിക്കുന്നതിഌം കലർത്തുന്നതിഌം ഉളള യന്ത്രം
- ഏതെങ്കിലും ഒരു ഭാഷയിലുള്ള പ്രാഗ്രാമിനെ മറ്റേതെങ്കിലും ഭാഷയിലെ പ്രാഗ്രാമായി പരിവർത്തനം ചെയ്യുക
- എഴുത്തുകളും മറ്റെല്ലാത്തരത്തിലുള്ള റിപ്പോർട്ടുകളും തയ്യാറാക്കുന്നതിനുള്ള ഒരു സോഫ്ട്വെയർ
- വേർഡ് പ്രാസ്സസർ
- വിവരങ്ങൾ എഴുതുന്നതിഌം രൂപപ്പെടുത്തുന്നതിനുമുള്ള ഒരു പ്രാഗ്രാമിന്റെ പ്രയോഗം
- അരവുയന്ത്രം
- ആട്ടുയന്ത്രം