pressed

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. ചേർത്തുവെച്ച
  2. സമ്മർദ്ദത്തിലായ
  3. അടിയന്തിരമായ
  4. ആവശ്യമായ
  5. പത്രസ്വാതന്ത്യ്രം
  6. അച്ചടിക്കാനുള്ള എഴുത്തുപകർപ്പ്‌
  7. നിർബന്ധിക്കുക
  8. ഞെരുക്കുക
  9. സമ്മർദ്ദം ചെലുത്തുക
  10. ആശ്ലേഷിക്കുക
  11. മർദ്ദിക്കുക
  12. അമർത്തുക
  13. ചതിക്കുക
  14. ചതയുക
  15. അടയ്‌ക്കുക
  16. ഇസ്‌ത്രിയിടുക
  17. ഉല്ലംഘിക്കുക
  18. യാചിക്കുക
  19. പിഴിയുക
  20. ഭാരമായിരിക്കുക
  21. നിർബന്ധമായി ചോദിക്കുക
  22. തിക്കും തിരക്കുമാക്കുക
  23. അച്ച്‌
  24. അച്ചടി
  25. പത്രപ്രവർത്തകൻ
  26. അച്ചടിയന്ത്രം
  27. അച്ചടിശാല
  28. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും
  29. ബലാൽക്കാരമായി സൈന്യത്തിൽ ആളുകളെ ചേർക്കുക
  30. പത്രമാധ്യമപ്രവർത്തകർ
  31. അച്ചടിസ്ഥാപനം
  32. അച്ചടിയ്‌ക്കൽ
  33. പ്രസാധനം
  34. അമർത്തുന്നതിനുള്ള ഉപകരണം
  35. മർദ്ദം പ്രയോഗിക്കുക
  36. ഇസ്‌തിരിയിടുക
  37. സമ്മർദ്ദം
  38. അലമാര
  39. മർദ്ദം ചെലുത്തുക
  40. അടിയന്തിരമായ പ്രവർത്തനം ആവശ്യപ്പെടുക
  41. അത്യാവശ്യമായ
  42. ഞെരുക്കുന്ന
  43. അടിയന്തിരമായ
  44. അലട്ടുന്ന
  45. മാറ്റിവയ്‌ക്കാനാവാത്ത
  46. സമ്മർദ്ദം
  47. അമർത്താനുപയോഗിക്കുന്ന വസ്‌തു
  48. അടിയന്തിരമായി
  49. അത്യാവശ്യമായി
  50. നിർബന്ധിക്കുക
  51. മുന്നോട്ടു പായുക
  52. പത്രസമ്മേളനം
"https://ml.wiktionary.org/w/index.php?title=pressed&oldid=523248" എന്ന താളിൽനിന്ന് ശേഖരിച്ചത്