Jump to content

polarimeter

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ധ്രുവണമാപി
    1. പ്രകാശിക സക്രിയതയുള്ള ഒരു മാധ്യമത്തിൽ കൂടി (ഉദാ: പഞ്ചസാര ലായനി, അമിനോ ആസിഡ്‌ മുതലായവ) ധ്രുവിത പ്രകാശം കടത്തിവിട്ടാൽ ധ്രുവണ ദിശയ്‌ക്കുണ്ടാകുന്ന വ്യതിയാനം (കറക്കം) അളക്കുന്ന ഉപകരണം.
"https://ml.wiktionary.org/w/index.php?title=polarimeter&oldid=544180" എന്ന താളിൽനിന്ന് ശേഖരിച്ചത്