polar covalent bond

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. ധ്രുവീയ സഹസംയോജകബന്ധനം
    1. ഇലക്‌ട്രാ നെഗറ്റീവതയിൽ അന്തരമുള്ള രണ്ട്‌ ആറ്റങ്ങൾ തമ്മിലുണ്ടാകുന്ന സഹസംയോജകബന്ധനത്തിലെ ഇലക്‌ട്രാൺ, കൂടുതൽ ഉയർന്ന ഇലക്‌ട്രാനെഗറ്റീവതയുള്ള ആറ്റത്തിന്റെ സമീപത്തേക്ക്‌ നീങ്ങുന്നതിനാൽ ബന്ധനത്തിൽ ധ്രുവതയുണ്ടാകുന്നു. ഉദാ: H3Cδ+-- C1δ.ഇത്തരം ബന്ധനങ്ങൾ ധ്രുവീയസഹസംയോജക ബന്ധനം എന്നും അറിയപ്പെടുന്നു.
"https://ml.wiktionary.org/w/index.php?title=polar_covalent_bond&oldid=544178" എന്ന താളിൽനിന്ന് ശേഖരിച്ചത്