plucked
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- പറിച്ചെടുത്ത
- പൂവോ തൂവലോ മുടിയോ മറ്റോ പറിക്കുക
- തട്ടിയെടുക്കുക
- കൊള്ളയടിക്കുക
- ധനാപഹരണം നടത്തുക
- ചുണ
- ധൈര്യം
- പിടിച്ചുവലിക്കൽ
- പിടിച്ചുവലിക്കുക
- പരീക്ഷ എഴുതിയ ആളെ തോൽപിക്കുക
- അകമാംസം
- പൗരുഷം
- വീര്യം
- പിഴുക
- പറിക്കുക
- തൂവലുകൾ പറിച്ചെടുക്കുക
- വലിച്ചെടുക്കുക
- ഉയർത്തുക
- പിടിച്ചു വലിക്കുക
- ഇറുക്കൽ
- പറിക്കൽ
- പറിച്ചെടുക്കൽ
- പിരിച്ചുപറിക്കുക