plausibly
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- യഥാർത്ഥമായോ വിശ്വാസ്യമായോ ബോദ്ധ്യപ്പെടുത്തുന്നതായോ സത്യസന്ധമായോ തോന്നിക്കുന്ന
- കാഴ്ചയ്ക്കു [[]] ന്യാമായ
- ശരിയെന്നു തോന്നുന്ന
- സത്യാഭാസമായ
- പ്രഥമനോട്ടത്തിൽ യുക്തിയുള്ള ചപ്പടാച്ചിയായ
- ന്യായമെന്നു തോന്നുന്ന
- സത്യമായി തോന്നുന്ന
- പുറമേ തിളങ്ങുന്ന
- അഭിനന്ദിക്കാവുന്ന
- ന്യായമായി തോന്നുന്ന
- സത്യാഭാസന
- സത്യമായി തോന്നുക