Jump to content

planetesimals

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. ഗ്രഹശകലങ്ങൾ
    1. ഗ്രഹങ്ങളുണ്ടാകുന്നതിന്റെ ആദ്യഘട്ടം. നെബുലയിൽ നിന്ന്‌ ഒരു നക്ഷത്രം ജനിച്ചു കഴിഞ്ഞാൽ അവശിഷ്‌ട നെബുല സങ്കോചിച്ച്‌ അനേകം ഗ്രഹശകലങ്ങളായി മാറാം. ഇവ കൂടിച്ചേർന്നാണ്‌ പിൽക്കാലത്ത്‌ ഗ്രഹങ്ങൾ ഉണ്ടാകുന്നത്‌.
"https://ml.wiktionary.org/w/index.php?title=planetesimals&oldid=544184" എന്ന താളിൽനിന്ന് ശേഖരിച്ചത്