phototaxis

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

നാമം[തിരുത്തുക]

  1. പ്രകാശാനുചലനം
    1. പ്രകാശത്തിനനുസരിച്ച്‌ ജീവി നീങ്ങുന്നത്‌. ഇത്‌ പ്രകാശത്തിന്റെ നേർക്കോ (ഉദാ: ഈയാംപാറ്റ) എതിർ ദിശയിലോ (ഉദാ: മൂട്ട) ആവാം.
"https://ml.wiktionary.org/w/index.php?title=phototaxis&oldid=544268" എന്ന താളിൽനിന്ന് ശേഖരിച്ചത്